HOME
DETAILS

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

  
November 04, 2024 | 12:43 PM

Malayalam University Secures Top Spot in PhD Rankings

മലയാള സർവ്വകലാശാല പിഎച്ച്ഡി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചതായി പരാതി. മുസ്ലിം സംവരണ സീറ്റിൽ ജനറൽ വിഭാ​ഗത്തിന് അഡ്മിഷൺ നൽകി.  സർവ്വകലാശാല സാഹിത്യരചനാ പിച്ച്ഡി വിഭാ​ഗത്തിലാണ് അട്ടിമറി നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. പി.എസ്.സി റിസർവേഷൻ ചാർട്ട് പ്രകാരം 16ാം സീറ്റിലെ മുസ്ലിം സംവരണമാണ് അട്ടിമറിച്ചതായി ആരോപണം ഉയർന്നത്. ഈ സീറ്റിൽ ജനറൽ വിഭാ​ഗത്തിന് അഡ്മിഷൻ നൽകിയതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ഏഴുപേർ പങ്കെടുത്ത അഭിമുഖത്തിൽ നേരത്തേ പ്രവേശനം നൽകാൻ തീരുമാനിച്ച നാല് പേർക്ക് മാർക്ക് നൽകുകയും ബാക്കി മൂന്ന് പേർക്ക് മാർക്കുകളൊന്നും നൽകാതെ മാർക്ക് ലിസ്റ്റിൽ യോ​ഗ്യതയില്ലെന്ന് കാണിക്കുകയാണ് ചെയ്തതെന്നാണ് പരാതി.

Malayalam University has made a significant achievement by securing the top spot in the PhD rank list, showcasing its academic excellence and research capabilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  13 hours ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  13 hours ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  13 hours ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  14 hours ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  14 hours ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  14 hours ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  14 hours ago
No Image

വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം

Kerala
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് മാത്രം

Kerala
  •  14 hours ago
No Image

മുസ്ലിമിന് ന്യൂയോര്‍ക്ക് മേയറാകാം, എന്നാല്‍ ഇവിടെ അവരെ അടിച്ചമര്‍ത്തുന്നു: അര്‍ഷദ് മദനി; പ്രസ്താവനയെ പിന്തുണച്ച് സന്ദീപ് ദീക്ഷിതും ഉദിത് രാജും

National
  •  14 hours ago