HOME
DETAILS
MAL
റഷ്യ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചു
backup
March 12 2018 | 03:03 AM
മോസ്‌കോ: റഷ്യ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചു. കഴിഞ്ഞ മാസം പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ പരാമര്‍ശിച്ച കിന്‍സല്‍ മിസൈലാണ് പരീക്ഷിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണത്തിന്റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ശബ്ദത്തെക്കാള്‍ പത്തിരിട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ മിസൈലിന് 2,000 കി.മീ സഞ്ചരിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."