HOME
DETAILS
MAL
മുന്നൂലം ഭവന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
backup
March 16 2018 | 00:03 AM
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഓതിക്കന് കുടുംബാംഗം ഗുരുവായൂര്‍ മുന്നൂലം ഭവന് നമ്പൂതിരി (45) തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ ഒന്നു മുതല്‍ ആറുമാസത്തേക്കാണു നിയമനം. രണ്ടാം തവണയാണു ഭവന് നമ്പൂതിരി മേല്‍ശാന്തിയാകുന്നത്. 2014 ഒക്ടോബര്‍ മുതല്‍ ആറുമാസം ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു. പിതാവ് വാസുദേവന്‍ നമ്പൂതിരി 1965 ലും 73 ലും മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."