HOME
DETAILS
MAL
ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക്
backup
March 16 2018 | 01:03 AM
ലണ്ടന്‍: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ പര്യടനത്തിനായി കാല് കുത്തുന്നു. ഈ വര്‍ഷം ഓക്ടോബറിലാണ് ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനം. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിന മത്സരങ്ങളും ഒരു ടി20 പോരാട്ടവുമാണ് ഇംഗ്ലണ്ട് ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുക. ഒക്ടോബര്‍ പത്ത് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."