HOME
DETAILS
MAL
കാഫിറ്റ് ടെക് സമ്മേളനം നാലിന്
backup
June 02 2016 | 20:06 PM
കോഴിക്കോട്: കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടിയുടെ (കാഫിറ്റ് ) മലബാറിലെ ആദ്യ ടെക് സമ്മേളനമായ 'റീബൂട്ട് ' നാലിന് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ കാഫിറ്റ് സ്‌ക്വയറില്‍ നടക്കും. സൈബര്‍ പാര്‍ക്കിന്റെയും നാസ്‌കോയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
അമിത് മന്നന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കാഫിറ്റ് പ്രസിഡന്റ് ബിജിത്ത് അഹമ്മദ്, അജയ് തോമസ്, എം.എ മെഹബൂബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."