
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

മസ്കത്ത്: ഒമാനിലെ സലാല തീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും രക്ഷപ്പെട്ട 10 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട 3 പേര് നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു. മലയാളികള്‍ അടക്കം 13 ഇന്ത്യക്കാരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് സലാലയില്‍ കഴിഞ്ഞിരുന്നത്. ഒമാനിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ഏജന്റ് ഡോ സനാതന്റെ നേതൃത്വത്തിലാണ് 13 പേരെയും നാട്ടിലെത്തിച്ചത്.
ജൂണ്‍ 21ന് ഒമാന്‍ കടലില്‍, സലാല തീരത്തിന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ തെക്ക്കിഴക്കായി കൊമോറോസ് പതാകയുള്ള 'ഫീനിക്സ് 15' എന്ന വാണിജ്യ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ഇതില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജൂലൈ 2ന് നാട്ടിലെത്തിയിരുന്നു. ബാക്കിയുള്ളവര്‍ എമര്‍ജന്‍സി പാസ് ലഭിച്ച ശേഷം കഴിഞ്ഞ ദിവസം നാട്ടിലെത്തി.
ജബല്‍ അലിയില്‍നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന 'ഫീനിക്സ് 15' കപ്പലാണ് അപകടത്തില്‍പ്പെട്ട് മുങ്ങിയത്. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന 'ഗള്‍ഫ് ബര്‍ക്' എന്ന മറ്റൊരു വാണിജ്യ കപ്പലാണ് ജീവനക്കാരെ രക്ഷിച്ചത്. രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ ഇന്തോനേഷ്യ, മ്യാന്മാര്, ഇറാന് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു.
പാസ്പോര്‍ട്ട് കൈവശമുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ജൂലൈ 2ന് തന്നെ നാട്ടിലെത്തിയിരുന്നു. മറ്റുള്ളവര്‍ എമര്‍ജന്‍സി പാസ് നേടിയ ശേഷം സുരക്ഷിതമായി സ്വദേശത്തേക്ക് മടങ്ങി.
Workers, including several Malayalis, who survived the recent shipwreck in Salalah, Oman, have safely returned home. Their miraculous escape from near-death has brought relief to families and communities in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ
uae
• 20 hours ago
സ്കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി
Kerala
• 20 hours ago
സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും
organization
• 21 hours ago
ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• a day ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago