വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ എട്ട് മുതല്‍ 11 വരെ വൈദ്യുതി ഉല്‍പാദന പ്രസരണ സംവിധാനത്തിന്റെ ക്ഷമതാ പരീക്ഷണം നടക്കുന്നതിനാല്‍ നല്ലളം, ചേവായൂര്‍, വെസ്റ്റ്ഹില്‍ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ ഭാഗികമായി തടസം നേരിടും. 6.30 മുതല്‍ മൂന്നു വരെ വെള്ളാരത്താഴ, മുക്കാട്ട്, ഒഞ്ചിയം, മണപ്പുറം, തയ്യില്‍ ശിവ ടെമ്പിള്‍, കല്യാണിമുക്ക്, തോട്ടുങ്ങല്‍. ഏഴ് മുതല്‍ മൂന്നു വരെ പാലോളി താഴം, നെച്ചോളിതാഴ, നാരിയച്ചാലില്‍, കല്‍കുടിമ്പില്‍, കണ്ടോത്ത് പാറ, ചെമ്പക്കുന്ന്, പി.സിപാലം. എട്ട് മുതല്‍ അഞ്ചു വരെ അശോകപുരം മുതല്‍ മുത്തപ്പന്‍കാവ് വരെ, കൊളത്തക്കര, കണിയാര്‍കണ്ടം, ഒതയോത്ത്, കുമ്മങ്ങോട്, ഉള്ളോടികടവ്, പതിമംഗലം, ആമ്പ്രമ്മല്‍, മുറിയനാല്‍, ചൂലാന്‍ വയല്‍, പടനിലം. ഒന്‍പത് മുതല്‍ ഒന്നു വരെ ശാരദാ മന്ദിരം, കുണ്ടായിത്തോട്, സ്രാമ്പ്യ, യു.സി റോഡ്, ഹിന്ദുസ്ഥാന്‍ റോഡ്, പാലറ്റിപ്പാടം, കണ്ണാട്ടിക്കുളം, ചെറുവണ്ണൂര്‍. ഒന്‍പത് മുതല്‍ മൂന്നു വരെ മണ്ണൂര്‍. 10.30 മുതല്‍ അഞ്ചു വരെ പയിമ്പ്ര, മൂലംപിലാവ്, കുമ്മങ്ങോട്ട് താഴം, ചെന്നിക്കോട്ടുതാഴം, കുരുവട്ടൂര്‍, ഡിസ്പന്‍സറി റോഡ്, മോഡേണ്‍ മുതല്‍ ശാരദാ മന്ദിരം വരെ, സില്‍വര്‍ ഹില്‍സ്, പാറോപ്പടി, മമ്മിളിത്താഴം, എ.ആര്‍ ക്യാംപ് റോഡ്, പുതിയറ ജങ്ഷന്‍, കോംട്രസ്റ്റ് പരിസരം. 11 മുതല്‍ രണ്ടു വരെ ഫറോക്ക് കെ.എസ്.ഇ.ബി പരിസരം, ചന്തക്കടവ്, ഫറോക്ക്, ഇ.എസ്.ഐ, ഐ.ഒ.സി., മണ്ണാര്‍പാടം, പുറ്റേക്കാട്, പുറ്റേക്കാട് പള്ളി, നല്ലൂര്‍, അത്തംവളവ്, നല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പുതുക്കൈപാടം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."