HOME
DETAILS
MAL
വീടിന് മുകളില്‍ മരം വീണ് കുഞ്ഞിന് പരുക്ക്
backup
June 02 2016 | 21:06 PM
എടപ്പാള്‍: വീടിനു മുകളില്‍ മരം വീണ് കുഞ്ഞിനു പരുക്കേറ്റു. കോലളമ്പ് കുന്നത്ത് പറമ്പില്‍ ആലിച്ചന്റെ മകന്റെ മകന്‍ അനയ് (മൂന്ന്) നാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി പത്തരക്കാണ് അപകടം നടന്നത്. ഓടിട്ട വീടിന് മുകളിലേക്ക് പ്ലാവ് പൊട്ടിവീഴുകയായിരുന്നു. ഈ സമയം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അനയ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."