HOME
DETAILS
MAL
സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത വേണമെന്ന് സി.ബി.സി.ഐ
backup
March 20 2018 | 19:03 PM
ന്യൂഡല്‍ഹി: അങ്കമാലി - എറണാകുളം അതിരൂപതയിലെ ഭൂമി വിവാദ വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) കര്‍ദിനാള്‍ പ്രസിഡന്റ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ രാജ്യത്തെ നിയമം പാലിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. കനോന്‍ നിയമത്തിലും അതാതിടങ്ങളിലെ നിയമം പാലിക്കണമെന്ന് പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഇത്തരം പഴുതുകളുപയോഗിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടന്നാല്‍ ചെറുക്കുമെന്നും ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."