HOME
DETAILS
MAL
സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ
backup
March 20 2018 | 19:03 PM
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വാര്ഷികാഘോഷത്തിനടക്കം പണം ധൂര്‍ത്തടിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. അത്യാവശ്യമല്ലാത്ത മുഴുവന്‍ ചെലവുകളും വെട്ടിക്കുറച്ച് ദുര്‍ബല ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്നതില് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."