HOME
DETAILS

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മന്ത്രിമാരെ കണ്ടു

  
backup
March 21, 2018 | 9:35 AM

%e0%b4%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be-2

 

വളാഞ്ചേരി: വട്ടപ്പാറ വളവിലെ അപകടങ്ങള്‍ക്കു പരിഹാരം കാണുന്നതിനു കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മന്ത്രിമാരെ കണ്ടു.
ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍എ യുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് അബൂയൂസുഫ് ഗുരുക്കള്‍, ജനറല്‍ കണ്‍വീനര്‍ വി.പി സക്കറിയ, ട്രഷറര്‍ പറശേരി ഹസൈനാര്‍, അംഗങ്ങളായ ടി.പി അബ്ദുല്‍ ഗഫൂര്‍, അഷ്‌റഫ് അമ്പലത്തിങ്ങല്‍, ഫൈസല്‍ തങ്ങള്‍, സുരേഷ് പാറത്തൊടി, സലാം വളാഞ്ചേരി എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തെത്തി ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, തദ്ദേശ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവരെകണ്ടത്. അനുകൂലമായ സമീപനമാണ് മന്ത്രിമാരില്‍നിന്നുണ്ടായതെന്നു ഭാരവാഹികള്‍ പറഞ്ഞു.
ബൈപാസ് നിര്‍മാണം വേഗത്തിലാക്കുന്നതിനായി വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി,പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് ഉടനെ യോഗം വിളിക്കും. ഇതിലേക്ക് ആക്ഷന്‍ കമ്മിറ്റി ഭാരവാരാഹികളെയും ക്ഷണിച്ചിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ: യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  2 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  2 days ago