HOME
DETAILS

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

  
July 25, 2026 | 4:00 AM

nationwide-protests-massive-public-turnou

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ ഇന്നലെ വന്‍റാലികള്‍ നടന്നു. കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, നാസിക്, റായ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധ റാലികളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. 
കൊല്‍ക്കത്തയില്‍ സി.ജെ.പിയും ഇടതു വിദ്യാര്‍ഥി സംഘടനകളും സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ നിരവധിപേര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ സീല്‍ദ മുതല്‍ എസ്പ്ലനേഡ് വരെ നീണ്ട പ്രകടനത്തിന് കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിരുന്നു. 
തമിഴ്‌നാട്ടില്‍ ചെന്നൈ, കള്ളകുറിച്ചി, മധുരൈ, കോയമ്പത്തൂര്‍, ശിവഗംഗ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച് നടന്നു. കള്ളക്കുറിച്ചില്‍ റോഡ് ഉപരോധിച്ച 50 ഓളം വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ സി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 hours ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 hours ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 hours ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 hours ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 hours ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 hours ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  4 hours ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  4 hours ago