HOME
DETAILS

വടക്കാഞ്ചേരി നഗരഹൃദയത്തില്‍ മലയണ്ണാന്‍

  
Web Desk
March 21 2018 | 09:03 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%a4%e0%b5%8d-2

 

വടക്കാഞ്ചേരി : മീനചൂടിന്റെ രൂക്ഷതയില്‍ കാടിറങ്ങുന്ന വന്യ ജീവികളുടെ പട്ടികയില്‍ മലയണ്ണാനും. അതിവേഗം വംശനാശം നേരിടുന്ന ഈ ജീവി ജനവാസ മേഖലയില്‍ അത്യപൂര്‍വ്വ കാഴ്ചയാണ്.
എന്നാല്‍ ഇത്തവണത്തെ കടുത്ത ചൂട് മലയണ്ണാനേയും നാട്ടിലിറക്കി. ഇന്നലെ വടക്കാഞ്ചേരി നഗരഹൃദയത്തില്‍ ഏറെ വാഹന ജന തിരക്കുള്ള പുഴ പാലത്തിനു സമീപം മലയണ്ണാനെ കണ്ടെത്തി . പുഴയോടു ചേര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന മരത്തിനു മുകളിലാണു ഉച്ചയ്ക്കു മലയണ്ണാനെ കണ്ടെത്തിയത്. കാക്കകള്‍ ബഹളം വെച്ചപ്പോഴാണു മേഖലയിലെ ഓട്ടോടാക്‌സി ഡ്രൈവര്‍മാരും മരത്തിനു മുകളില്‍ മലയണ്ണാനെ കാണുന്നത്. ജനങ്ങള്‍ ബഹളം വെച്ചതോടെ സംസ്ഥാന പാതയിലേക്കു ഓടിയിറങ്ങിയ മലയണ്ണാന്‍ തൊട്ടടുത്ത വ്യാപാര സ്ഥാപന കെട്ടിടത്തിലേയ്ക്കു ഓടി മറയുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  5 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  9 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  20 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago