HOME
DETAILS

ഫയല്‍ പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദേശം

  
backup
March 21 2018 | 09:03 AM

%e0%b4%ab%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%be%e0%b4%a8

 

തിരുവനന്തപുരം: തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്ത സംഭവത്തില്‍ ഫയലുകള്‍ പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടുവെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍.
ഫയല്‍ വിളിച്ചുവരുത്തി പരിശോധിക്കാനും സര്‍ക്കാര്‍ ഭൂമിയായി സംരക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. വി.ജോയിയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സബ്കലക്ടറുടെ നടപടിക്കു പിന്നിലുണ്ടെന്ന് ജോയി ആരോപിച്ചു. അനധികൃതമായി സ്വകാര്യവ്യക്തി കൈവശം വച്ച 27 സെന്റ് ഭൂസംരക്ഷണ നിയമപ്രകാരം തഹസീല്‍ദാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരേ സ്വകാര്യ വ്യക്തി സര്‍ക്കാരിലും ഹൈക്കോടതിയിലും അപ്പീല്‍ നല്‍കി. അവരുടെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം സബ് കലക്ടര്‍ തഹസില്‍ദാരുടെ ഉത്തരവ് റദ്ദാക്കി. വാദിയുടെ ഭാഗം മാത്രം കേട്ട് അപേക്ഷ തീര്‍പ്പാക്കിയെന്ന ആക്ഷേപമാണ് ഉയര്‍ന്നതെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago