HOME
DETAILS
MAL
സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയ്ക്ക് തുടക്കം
backup
March 22 2018 | 05:03 AM
കൊച്ചി: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടി ബാങ്കിങ്, ആരോഗ്യ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വേദിയാകും. ഡിജിറ്റല്‍ ഭാവിയിലേക്ക് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. #ഫ്യൂച്ചര്‍ എന്ന് പേരിട്ടിരിക്കുന്ന ഉച്ചകോടിയില്‍ 2,000 പ്രതിനിധികള്‍ പങ്കെടുക്കും.
ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ഐടി, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ നിന്നായി മുപ്പതില്‍പരം വിദഗ്ധര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."