HOME
DETAILS
MAL
ജിദ്ദ കെ.എം.സി.സി ഭാരവാഹികള്‍
backup
March 22 2018 | 06:03 AM
മലപ്പുറം: ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റായി അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറിയായി അബൂബക്കര്‍ അരിമ്പ്ര, ട്രഷററായി അന്‍വര്‍ ചേരെങ്കെ, ഉപദേശക സമിതി ചെയര്‍മാനായി നിസാം മമ്പാട് എന്നിവരെ തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: വി.പി മുസ്തഫ, വി.പി അബദുറഹ്മാന്‍, സി.കെ.എ റസാഖ് മാസ്റ്റര്‍, എ.കെ ബാവ, ഇസ്മാഈല്‍ മുണ്ടക്കുളം, അബ്ദുള്ള പാലേരി, പി.സി.എ റഹ്മാന്‍ ഇണ്ണി(വൈ.പ്രസി), ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഷൗക്കത്ത് ഒഴുകൂര്‍, നാസര്‍ മച്ചിങ്ങല്‍, സി.സി കരീം, അസീസ് കോട്ടോപാടം (ജോ. സെക്ര).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."