HOME
DETAILS
MAL
എസ്.എം.എഫ് പ്രവര്‍ത്തക സമിതി യോഗം
backup
March 23 2018 | 04:03 AM
കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക സമിതി യോഗം 29ന് വൈകീട്ട് മൂന്നിന് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ജില്ലാ സെക്രട്ടറി സലാം ഫൈസി മുക്കം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."