HOME
DETAILS
MAL
ജില്ലാടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ല: മന്ത്രി
backup
March 23 2018 | 18:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണം ജില്ലാടിസ്ഥാനത്തില്‍ നല്‍കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍. നിലവിലുള്ള നിയമവ്യവസ്ഥകള്‍ അതിന് അനുവദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സി.കെ ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."