HOME
DETAILS

പതിനേഴു ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍

  
Web Desk
June 03 2016 | 00:06 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b4%e0%b5%81-%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%ae%e0%b4%a6

അരൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയില്‍. അരൂര്‍ പഞ്ചായത്ത് 14 വാര്‍ഡില്‍ നീലികാട് പ്രിയകുമാര്‍ (38) ആണ് പിടിയിലായത്. രണ്ട് ബ്രാന്റുകളിലായി പതിനേഴു ലിറ്ററോളം വിദേശമദ്യവുമായാണ് അരൂര്‍ പോലീസിന്റെ പടിയിലായത്.
അര ലിറ്റര്‍ കുപ്പികളിലാക്കിയാണ് വില്‍പന നടത്തിയിരുന്നത്. അരൂരിലേ ഭാര്യവീട്ടില്‍ താമസിച്ചാണ് പ്രിയകുമാര്‍ കച്ചവടം നടത്തിയിരുന്നത്. ഇവിടെ ആക്രികച്ചവടം നടത്തുന്നതിനിടയിലാണ് മദ്യം വില്‍പ്പനയും നടത്തിവന്നത്.
വിടിന്റെ സമീപത്തുള്ള  സെപ്റ്റിടാങ്കിന്റെ ഔട്ട്‌ലെറ്റില്‍ പ്ലാസ്റ്റിക്കിലും അതിനു മുകളിലായി ചാക്കിലും പൊതിഞ്ഞനിലയിലാണ് മദ്യം കണ്ടെത്തിയത്.
പോലീസിനെ കണ്ട ഉടനെ ഓടാന്‍ ശ്രമിച്ചെങ്കിലും  പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യം ലഭ്യമല്ലാത്ത ദിവസങ്ങളില്‍ ഇരട്ടി വിലക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്.
 ഇലക്ഷന്‍ സമയത്ത് അനധിക്യത മദ്യവില്‍പന നടത്തുന്നതായി പോലീസിന് കിട്ടിയ രഹസ്യ വിവരത്തേതുടര്‍ന്ന് കുറച്ചുനാളുകളായി ഇയാള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  5 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  5 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  5 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  5 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  5 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  5 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  5 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  5 days ago