HOME
DETAILS

മുശറഫിന് സുരക്ഷ ഒരുക്കാനാകില്ലെന്ന് പാക് സര്‍ക്കാര്‍

  
backup
March 27, 2018 | 12:54 AM

%e0%b4%ae%e0%b5%81%e0%b4%b6%e0%b4%b1%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8


ഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫിന് സുരക്ഷ ഒരുക്കാനാകില്ലെന്ന് പാകിസ്താന്‍. നിലവില്‍ ദുബൈയില്‍ കഴിയുന്ന മുശറഫ് അദ്ദേഹത്തിനെതിരേയുള്ള രാജ്യദ്രോഹ, വഞ്ചനാ കേസില്‍ കോടതിയില്‍ ഹാജരാകാനായി പാകിസ്താനിലെത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി തനിക്കു സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുശറഫിന് സുരക്ഷയൊരുക്കല്‍ തങ്ങളുടെ പണിയല്ലെന്ന് പാക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അദ്ദേഹത്തിനെതിരേ നിലനില്‍ക്കുന്ന രാജ്യദ്രോഹക്കുറ്റം അടങ്ങിയ കേസില്‍ സുരക്ഷാചുമതല പ്രതിരോധ മന്ത്രാലയത്തിനല്ലെന്നും മുശറഫിന്റെ അഭിഭാഷകന്‍ അഖ്തര്‍ ഷായ്ക്ക് നല്‍കിയ മറുപടി കത്തില്‍ മന്ത്രാലയം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  an hour ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  an hour ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  an hour ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  2 hours ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 hours ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  2 hours ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  2 hours ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  3 hours ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  3 hours ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  3 hours ago