HOME
DETAILS

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

  
July 25, 2026 | 6:37 AM

indian-woman-killed-in-canada-partner-arrested

ടൊറന്റോ: കാനഡയിലെ എഡ്മന്റണില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു. പഞ്ചാബ് ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിയായ ദമന്‍പ്രീത് കൗര്‍ (23) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ 22കാരനായ റിതീഷ് കുമാറിനെ കൊലപാതക കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു.

ജൂലൈ 9 നാണ് സംഭവം. ദമന്‍പ്രീത് കൗറിനെ വൈകീട്ട് സില്‍വര്‍ബെറി മേഖലയിലെ വീട്ടില്‍ ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. 

തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയെന്ന് പൊലിസ് അറിയിച്ചു.

പിന്നാലെ ജൂലൈ 22 നാണ് യുവതിയുടെ പങ്കാളിയായ റീതീഷ് കുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലിസ് അറിയിച്ചു. 

ദാമന്‍പ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ധനസമാഹരണം നടക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഭാരിച്ച തുക കുടുംബത്തിന് താങ്ങാനാകാത്ത സാഹചര്യത്തിലാണ് ധനസമാഹരണം.

 

 

An Indian woman was allegedly killed in Canada, and police have arrested her partner in connection with the case. Authorities have launched a detailed investigation to determine the circumstances surrounding the incident. The tragic death has shocked the Indian community in Canada, while officials continue to gather evidence and proceed with legal action against the accused.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  an hour ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  an hour ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  an hour ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  an hour ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 hours ago