HOME
DETAILS
MAL
മഠത്തില്‍ രഘുവിനെ ചോദ്യം ചെയ്തു
backup
June 03 2016 | 08:06 AM
തിരുവനന്തപുരം: കണക്കില്‍പെടാത്ത കള്ളപ്പണ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു വിദേശവ്യവസായി ജോണ്‍ കുരുവിളയെയും കൊല്ലത്തെ പ്രമുഖ വ്യവസായി മഠത്തില്‍ രഘുവിനെയും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും സംയുക്തമായി ചോദ്യം ചെയ്തു.
മറ്റൊരു വ്യവസായിയും സുപ്രിം കോടതി വക്കീലുമായ തിരുവനന്തപരത്തെ വിനോദ് കുമാര്‍ കുട്ടപ്പന്റെ കുറവന്‍ കോണം എസ്.ബി.ടിയിലെ നാലു ലോക്കറുകളില്‍ നിന്നായി പതിനൊന്നര കിലോ സ്വര്‍ണം കണ്ടെത്തി. ഏതാണ്ട് മൂന്നരകോടി രൂപ ഇതിന് വിലവരുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."