HOME
DETAILS
MAL
ദേശ സുരക്ഷക്കായി റാഫേല്‍ തുക വെളിപ്പെടുത്തില്ലെന്ന് നിര്‍മല സീതാരാമന്
backup
March 30 2018 | 01:03 AM
ന്യൂഡല്‍ഹി: ദേശ സുരക്ഷ പരിഗണിച്ച് റാഫേല്‍ വിമാനത്തിന്റെ തുക പുറത്തു പറയില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. ഡല്‍ഹിയില്‍ നടന്ന ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.ഫ്രാന്‍സില്‍ നിന്ന് 36 ജെറ്റ് വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തുക വെളിപ്പെടുത്തണമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. വിമാനത്തിന്റെ തുക പറയുന്നത് ദേശസുരക്ഷക്ക് വിട്ടുവീഴ്ച ചെയ്യുന്നതായി മാറുമെന്നും അതിന് തയാറല്ലെന്നും നിര്‍മല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."