HOME
DETAILS
MAL
സ്റ്റെഫന്‍സ്- ഒസ്റ്റപെന്‍കോ ഫൈനല്‍
backup
March 31 2018 | 02:03 AM
മിയാമി: മിയാമി ഓപണ്‍ ടെന്നീസ് വനിതാ സംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സ്ലൊവാനെ സ്റ്റെഫന്‍സ്- ലാത്വിയന്‍ താരം യെലേന ഒസ്റ്റപെന്‍കോ ഫൈനല്‍. സെമി പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസാരങ്കയെ കീഴടക്കിയാണ് സ്റ്റെഫന്‍സ് ഫൈനലില്‍ കടന്നത്.
സ്‌കോര്‍: 3-6, 6-2, 6-1. അമേരിക്കന്‍ താരം ഡാനിയല്ലെ കോളിന്‍സിനെ 7-6 (7-1), 6-3 എന്ന സ്‌കോറിന് കീഴടക്കിയാണ് ഒസ്റ്റപെന്‍കോ മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."