HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 03 2016 | 21:06 PM
കണ്ണൂര്‍: ജൂലൈയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (2, 4 സെമസ്റ്റര്‍-റഗുലര്‍ ആന്‍ഡ് 1, 2, 3 സെമസ്റ്റര്‍-സപ്ലിമെന്ററി) പ്രൈവറ്റായി പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ള വ്യവസായ തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ എട്ടിനു വൈകുന്നേരം മൂന്നിനകം കണ്ണൂര്‍ ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835183.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."