HOME
DETAILS

കിരാലൂര്‍ സ്‌കഅഇൂളിലെ കുരുന്നുകളുടെ ഭാവി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നുവെന്ന് ടി.വി മദന്‍മോഹനന്‍

  
backup
June 03, 2016 | 11:06 PM

%e0%b4%95%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%85%e0%b4%87%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81

എരുമപ്പെട്ടി: കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂളിലെ കുരുന്നുകളുടെ ഭാവി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നുവെന്ന് കെ.എസ്.ടി.എ സംസ്ഥാന ട്രഷറര്‍ ടി.വി മദന്‍മോഹനന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പരാധീനത കാണിച്ച് മനേജര്‍മാര്‍ പരാതി നല്‍കിയ 25ഓളം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും മാനേജര്‍മാരുടെ ഗൂഢതന്ത്രങ്ങളാല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന നില തുടര്‍ന്നാല്‍ ഇതിന് ഇരകളാകുന്നത് നിര്‍ധനരും സാധാരണക്കാരുമായ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുമാണെന്ന് മദന്‍ മോഹനന്‍ അഭിപ്രായപ്പെട്ടു. കിരാലൂര്‍ സ്‌കൂളിനു മുന്നില്‍ വെച്ച് നടന്ന ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് കെ.ജി മോഹനന്‍ അധ്യക്ഷനായി.
അധ്യാപകരായ കെ.കെ രാജന്‍, പി.കെ ഹരികൃഷ്ണന്‍, ടി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ ഭാരവാഹികളായ വി.വി ശശി, എ.കെ സലിംകുമാര്‍, പത്മിനി, ജെയിംസ് പോള്‍, പി.ഐ യൂസഫ് തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago