HOME
DETAILS
MAL
മെഡിക്കല്‍ പ്രവേശനബില്ല് സര്‍ക്കാരിന്റേത് ഒത്തുകളിയെന്ന് ഒ.രാജഗോപാല്‍
backup
April 06 2018 | 05:04 AM
തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായി ബില്ല് പാസാക്കിയ സര്‍ക്കാര്‍ നടപടി കള്ളക്കളിയെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗാപാല്‍. ബില്ല് പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് പാസാക്കിയത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും എന്നാല്‍, കുമ്മനം രാജശേഖരന്റെ നിലപാടിനെ കുറിച്ച് തനിക്കറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."