HOME
DETAILS
MAL
കണ്ണൂര്‍ മെഡിക്കല്‍ കോളജ് 43 ലക്ഷം കോഴ വാങ്ങിയെന്ന് ആരോപണം
backup
April 07 2018 | 10:04 AM
കണ്ണൂര്‍: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളജ് കോഴ വാങ്ങിയതായി ആരോപണം. 43 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിച്ചു. ഇത്രയും തുക വാങ്ങിയതിന് കോളജ് യാതൊരു രേഖകളും നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."