HOME
DETAILS
MAL
ഉള്ളാള്‍ സമസ്തക്കൊപ്പം: ദര്‍ഗ പ്രസിഡന്റ്
backup
April 07 2018 | 19:04 PM
സ
ഉള്ളാള്‍: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ സമസ്തക്ക് കീഴില്‍ ഉറച്ച് നില്‍ക്കുമെന്ന് ദര്‍ഗ പ്രസിഡന്റ് അബ്ദുറശീദ് ഹാജി പറഞ്ഞു.സമസ്തയുടെ വഴി സത്യമാണെന്ന് ബോധ്യപ്പെട്ടു. സമസ്തക്കൊപ്പം നില്‍ക്കാത്തവര്‍ തെരുവില്‍ അലയേണ്ടിവരും. ധിക്കാരത്തിനും അഹങ്കാരത്തിനും പകരം വിനയവും സൂക്ഷ്മതയുമാണ് സമസ്ത നേതൃത്വത്തിന്റെ പ്രത്യേകതയെന്നും ആ വഴി പിന്തുടര്‍ന്ന് വിജയം നേടലാണ് വിശ്വാസികള്‍ക്ക് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
ര്‍ക്കാരിനെതിരേ ചിത്രലേഖ ഹൈക്കോടതിയിലേക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."