HOME
DETAILS
MAL
എസ്.കെ.ജെ.എം ജില്ലാ സമ്മേളനം: പതാക മദീനയില്‍ നിന്നെത്തും
backup
April 08 2018 | 02:04 AM
മദീന: വിജ്ഞാനം, പൈതൃകം, സമര്‍പ്പണം എന്ന പ്രമേയത്തില്‍ ഈ മാസം 15 മുതല്‍ 17 കൂടി കോഴിക്കോട് ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ്.കെ.ജെ.എം ജില്ലാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക മദീനാ മുനവ്വറയില്‍ നിന്ന് എസ്.വൈ.എസ് സഊദി നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഫൈസി സമ്മേളന സ്വാഗതസംഘം കണ്‍വീനര്‍ പി. ലിയാഖത്ത് അലി പയ്യോളിക്ക് കൈമാറി.
ചടങ്ങില്‍ എസ്.വൈ.എസ് സഊദി നാഷനല്‍ കമ്മിറ്റി ഓര്‍ഗനൈസര്‍ അശ്റഫ് തില്ലങ്കേരി, ഫൈസല്‍ കല്ലമ്പാറ, മജീദ് മേല്‍ മുറി, അശ്റഫ് കോഴിപ്പുറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."