HOME
DETAILS

അലൈന്‍മെന്റിലെ അട്ടിമറിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

  
backup
April 09 2018 | 03:04 AM

%e0%b4%85%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf

 

ചേലേമ്പ്ര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അലൈന്‍മെന്റിലെ അട്ടിമറിക്കെതിരേ ചേലേമ്പ്രയില്‍ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഒത്താശയോടെ റീ അലൈന്‍മെന്റില്‍ അട്ടിമറി നടത്തിയതായാണ് ഇരകള്‍ ആരോപിക്കുന്നത്.
ഇതിനെതിരേ ഇരകള്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങി. ആദ്യത്തെ അലൈന്‍മെന്റ് പ്രകാരം കുറഞ്ഞ വീടുകളും ഭൂമിയും മാത്രമാണ് നഷ്ടപ്പെട്ടിരുന്നത്. എന്നാല്‍, ഗ്രാമപഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ള ചില വ്യക്തികളുടെ ഭൂമിയും കെട്ടിടവും സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയാണ് ഭരണസമിതിയിലെ ചിലരുടെ ഒത്താശയോടെ അലൈന്‍മെന്റില്‍ തിരിമറി നടത്തിയതെന്നാണ് സമരക്കാര്‍ പറയുന്നത്. ദേശീയപാതയുടെ നീളം കുറയുകയും വളവുകള്‍ ഇല്ലാതാകുകയും ചെയ്യുന്ന രീതിയിലുമായിരുന്നു ആദ്യ അലൈന്‍മെന്റ്. 750 മീറ്റര്‍ കുന്നിന്‍ പ്രദേശവും ജനവാസം കുറഞ്ഞ പ്രദേശവുമായതിനാല്‍ 20 വീടുകള്‍ മാത്രമാണ് അലൈന്‍മെന്റില്‍ ഉള്‍പ്പെട്ടിരുന്നത്. കൃഷി സ്ഥലങ്ങളും നഷ്ടപ്പെടുമായിരുന്നില്ല.
എന്നാല്‍, പുതിയ അലൈന്‍മെന്റ് പ്രകാരം റോഡിനു നീളം കൂടുകയും വളവുകള്‍ രൂപപ്പെടുകയും ചെയ്യും. രണ്ടു പള്ളികളും മദ്‌റസയും പൊളിച്ചുമാറ്റേണ്ടിവരും. 60 വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെടും.
കൂടാതെ ചേലേമ്പ്രയിലെ പ്രധാന ടൗണായ ഇടിമുഴിക്കല്‍ അങ്ങാടി പൂര്‍ണമായും ഇല്ലാതാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago