HOME
DETAILS
MAL
ദാറുസ്സലാം ഹിഫ്‌ള് കോഴ്‌സ് പ്രവേശന പരീക്ഷ നാളെ
backup
April 09 2018 | 20:04 PM
നന്തി: ഖുര്‍ആന്‍ നോക്കി ഓതാന്‍ കഴിയുന്ന 9 നും 11 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യയുടെ മൂന്ന് വര്‍ഷ ഹിഫ്‌ള് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ നാളെ രാവിലെ 10 മണിക്ക് നടക്കും.
പരീക്ഷാ കേന്ദ്രങ്ങള്‍: ജാമിഅ ദാറുസ്സലാം-നന്തി (0496 2690491), ഇടിയങ്ങര ഹിഫ്‌ള് കോളജ്-കോഴിക്കോട് (9447014847), ചാലാട് ദാറുസ്സലാം ഹിഫ്‌ള് കോളജ്-കണ്ണൂര്‍ (8281332140), ബീനാച്ചി നൂറുല്‍ ഇസ്‌ലാം ഹിഫ്‌ള് കോളജ്-വയനാട് (9400524427)
അപേക്ഷാ ഫോറം ംംം.ഷമാശമറമൃൗമൈഹമാ.ീൃഴ എന്ന വെബ്‌സൈറ്റിലും മേല്‍കേന്ദ്രങ്ങളിലും ലഭിക്കും. സ്‌പോട്ട് അപ്ലിക്കേഷനുള്ള അവസരവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."