HOME
DETAILS

മധ്യപ്രദേശ് തലമുണ്ഡനം ചെയ്ത് അഭിഭാഷക പ്രതിഷേധം

  
backup
April 10 2018 | 20:04 PM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86


ഭോപ്പാല്‍: അവകാശസംരക്ഷണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തല മുണ്ഡനം ചെയ്ത് അഭിഭാഷകരുടെ പ്രതിഷേധ സമരം. ഒരാഴ്ചയായി കോടതി നടപടികള്‍ തടസപ്പെടുത്തിയാണ് അഭിഭാഷകര്‍ സമരം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണു തലമുണ്ഡന സമരം നടത്തുന്നതെന്ന് അഭിഭാഷകര്‍ അറിയിച്ചു., സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം പിന്‍വലിക്കണമെന്നും കോടതി നടപടികള്‍ തടസപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ പ്രസ്താവന ഇറക്കിയെങ്കിലും അഭിഭാഷകര്‍ പിന്മാറിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago