HOME
DETAILS

വിവാദമുണ്ടാക്കുന്നവര്‍ ചിത്രലേഖയുടെ ചരിത്രം പരിശോധിക്കണം: പി. ജയരാജന്‍

  
backup
April 11 2018 | 07:04 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

 

കണ്ണൂര്‍: ചിത്രലേഖയുടെ തെറ്റായ നിലപാടുകളെ എതിര്‍ത്തതിന്റെ പേരില്‍ സി.പി. എം പട്ടികജാതിക്കാര്‍ക്കെതിരെയാണെന്നാണ് ചില വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു സി.പി. എം ജില്ലാസെക്രട്ടറി പി.ജയരാജന്‍.
ദലിത് ജനവിഭാഗത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് സി. പി. എം പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രലേഖയുടെ പേരെടുത്തുപറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അയല്‍പക്കത്തെ പട്ടികജാതിക്കാര്‍ക്കെതിരെ കേസ് കൊടുത്ത ചരിത്രമാണ് ചിത്രലേഖയ്ക്കുള്ളത്.
ചിത്രലേഖയുടെ ചരിത്രമറിയാത്തവരാണ് അവര്‍ക്ക് അനുകൂലമായി പറയുന്നത്.
സി.പി. എമ്മിനെതിരെ പ്രചരണം നടത്തുന്നവര്‍ ചിത്രലേഖയുടെ ചരിത്രം പരിശോധിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
ടി.കൃഷ്ണന്‍ അധ്യക്ഷനായി. എം.പ്രകാശന്‍, കെ.കെ രാഗേഷ്, എ.എന്‍.എ അരക്കന്‍ ബാലന്‍, ടി.ഐ മധുസൂദനന്‍, എന്‍ ചന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago