HOME
DETAILS
MAL
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതിക്ക് 20 വര്‍ഷം തടവ്
backup
April 11 2018 | 19:04 PM
അഞ്ചല്‍(കൊല്ലം): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും 50,000 രൂപ പിഴയും. ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര രതീഷ് ഭവനില്‍ രാജേഷ് കുമാറിനെയാ( 32)ണ് കൊല്ലം അഡീഷല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2014ലായിരുന്നു സംഭവം. അയവാസിയായ പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍ ഉപദ്രവിച്ചെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."