HOME
DETAILS
MAL
റഷ്യക്കെതിരേ ഫിഫയുടെ നടപടി
backup
April 17 2018 | 20:04 PM
മോസ്കോ: റഷ്യക്കെതിരേ വീണ്ടും ഫിഫയുടെ നടപടി. വംശീയാധിക്ഷേപത്തെ തുടര്‍ന്നാണ് റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനു മേല്‍ ഫിഫ നടപടിയെടുക്കുന്നത്. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ഫ്രാല്സ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചെന്നാണ് സംഭവവുമായി ബന്ധപ്പെട്ടാണ് സംഭവം. പോഗ്ബ അടക്കമുള്ള താരങ്ങളെ റഷ്യന്‍ ഫുട്ബോള്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചിരുന്നു. എന്ത് നടപടിയാണ് എടുക്കക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."