HOME
DETAILS
MAL
ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
backup
June 05 2016 | 01:06 AM
മാന്നാര്‍: പരുമല ഡി.ബി കോളജില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, ഇക്കണോമിക്‌സ്, കോമേഴ്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ ആറിന് 11 മണിക്ക് കോളജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."