HOME
DETAILS
MAL
പെരുമ്പാവൂരില്‍ അമ്മയും മകനും വൈദ്യതാഘാതമേറ്റ് മരിച്ചു
backup
April 18 2018 | 08:04 AM
കൊച്ചി: പെരുമ്പാവൂര്‍ കൂവപ്പടിയില്‍ അമ്മയും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. വാഴപ്പള്ളി വീട്ടില്‍ വല്‍സല (62), മകന്‍ ബാബു (41) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."