HOME
DETAILS
MAL
ഷമിക്ക് ആശ്വാസം
backup
April 18 2018 | 18:04 PM
കൊല്‍ക്കത്ത: മുഹമ്മദ് ഷമിക്ക് ഐ.പി.എല്‍ കളിക്കാന്‍ കൊല്‍ക്കത്തന്‍ പൊലിസ് അനുമതി നല്കി. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും താരത്തെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലിസ് വിട്ടയക്കുകയായിരുന്നു. ഏത് സമയത്ത് വിളിച്ചാലും ഹാജരാകാനുള്ള നിര്‍ദേശം നല്‍കിയാണ് ഷമിക്ക് ഐ.പി.എല്‍ കളിക്കാനുള്ള അനുമതി ലഭിച്ചത്. ഡല്‍ഹി ഡയര്‍ഡെവിള്‍സ് താരമായ ഷമിക്കെതിരേ ഭാര്യ കൊടുത്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിലാണ് പൊലിസ് ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."