HOME
DETAILS
MAL
ആണവ നിരീക്ഷണ സംഘത്തിന് ദൂമയില്‍ പ്രവേശിക്കാനായില്ല
backup
April 20 2018 | 01:04 AM
ദമസ്‌കസ്: സിറിയന്‍ സൈന്യം കിഴക്കന്‍ ഗൂഥയില്‍ നടത്തിയ രാസായുധ പ്രയോഗം പരിശോധിക്കാനെത്തിയ സംഘത്തിന് സംഭവസ്ഥലത്ത് പ്രവേശിക്കാനായില്ല. ആണവ നിരായുധീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒ.പി.സി.ഡബ്ല്യു സംഘമാണ് സിറിയയിലെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."