HOME
DETAILS
MAL
കേരളത്തിന്റെ തീരപ്രദേശ മേഖലകളില്‍ കടലാക്രമണം ശക്തം
backup
April 22 2018 | 11:04 AM
തിരുവനന്തപുരം: കരളത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. പലഭാഗത്തും കടല്‍ പ്രക്ഷുപ്തമാണ്. തലസ്ഥാനത്ത് വലിയതുറ, ശംഖുമുഖം ഭഗത്തും,
കൊല്ലം ചല്ലാനത്തും, കൊച്ചി പുതുവൈപ്പിലും വേലിയേറ്റം ശക്തമാണ്. പത്തിലധികം വീടുകള്‍ ഇതിനകം കടല്‍ക്ഷോപത്തില്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കടല്‍ക്ഷോപം തുടരുന്നതിനാല്‍ കൂടുതല്‍ വീടുകള്‍ തകരുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."