HOME
DETAILS
MAL
ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
backup
April 23 2018 | 20:04 PM
തിരുവനന്തപുരം: ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 15ന് മുമ്പായി അപേക്ഷിക്കണം. ംംം.വീൃിേല.േഴീ്.ശിഎന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം.
വിലാസം: മിഷന്‍ ഡയറക്ടര്‍, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, യൂനിവേഴ്‌സിറ്റി പി.ഒ. തിരുവനന്തപുരം 34. ഫോണ്‍: 0471 2330856, 2330867.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."