ADVERTISEMENT
HOME
DETAILS

നിയമം നിര്‍മിക്കുന്നതിലല്ല നടപ്പിലാക്കുന്നതിലാണ് കാര്യം: സുരേഷ്‌ഗോപി

ADVERTISEMENT
  
backup
April 24 2018 | 07:04 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%b2


ധര്‍മശാല:സ്ത്രീകളെയും കുട്ടികളേയും പീഡിപ്പിക്കുന്നവര്‍ ഇനി 13 വയസിന് മുകളിലുള്ളവരെ തേടിപ്പോകുമോയെന്നആശങ്ക ഉയരുകയാണെന്ന് രാജ്യസഭാംഗവും സിനിമാതാരവുമായ സുരേഷ്‌ഗോപി. ധര്‍മശാലയിലെ നിഫ്റ്റ് ക്യാംപസ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വയസുവരെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച നിയമത്തേക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. നിയമം നിര്‍മിക്കുന്നതല്ല, അത് നടപ്പിലാക്കുകയെന്നതാണ് മുഖ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം ആവശ്യമാണ്.
മക്കളെ മാതാപിതാക്കള്‍ നല്ല രീതിയില്‍ വളര്‍ത്തിയാല്‍ തന്നെ നാട്ടിലെ കുറ്റ കൃത്യ ങ്ങ ള്‍ കുറക്കാനാകുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. വയസ് ഇക്കാര്യത്തില്‍ ഒരു ഘടകമായി കാണേണ്ടതില്ലെന്നും, നിയമമുണ്ടായത്‌കൊണ്ട് കാര്യമില്ലെന്നും നടപ്പിലാക്കുകയെന്നതാണ് ആവശ്യമെന്നും അദ്ദേഹം കൂടി ച്ചേര്‍ത്തു.
. കഴിഞ്ഞമാസം 25 ന് താന്‍ നിഫ്റ്റില്‍ സന്ദര്‍ശനം നടത്തി ക്യാംപസില്‍ ലൈറ്റുകളും സി.സി.ടി.വി കാമറ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്തന്നെ മറ്റുള്ളവര്‍ വന്ന് അത് നടപ്പിലാക്കിയതില്‍ സന്തോഷമുണ്ടെന്നും അതാണ് രാഷ്ട്രീയകളികളെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഇനി എന്തെങ്കിലും പദ്ധതികള്‍ ആവശ്യമുള്ള പ്രദേശങ്ങളുണ്ടെങ്കില്‍ താന്‍ സന്ദര്‍ശനം നടത്താമെന്നും അങ്ങനെയെങ്കിലും കാര്യങ്ങള്‍ ഉടനടി നടപ്പിലാക്കിക്കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  5 hours ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  7 hours ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  7 hours ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  7 hours ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  7 hours ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  8 hours ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  8 hours ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  8 hours ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  9 hours ago