HOME
DETAILS

ദേശീയ ബ്ലൈന്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

  
Web Desk
April 26 2018 | 19:04 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d


ആലുവ: ഇന്ത്യന്‍ ബ്ലൈന്റ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കാഴ്ചയുടെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി മൂന്നാമത് ദേശീയ ബ്ലൈന്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കീഴ്മാട് അന്ധവിദ്യാലയ സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ മെയ് ഒന്ന് വരെ നടക്കും. 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ദിവസവും വൈകിട്ട് അഞ്ച് മുതല്‍ മത്സരം ആരംഭിക്കും.
ചിലവന്നൂര്‍ ജോഗോ ഗ്രൗണ്ടില്‍ 30ന് സെമി ഫൈനലും മെയ് ഒന്നിന് ഫൈനലും നടക്കും. മത്സരങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ദേശീയ താരങ്ങളും പങ്കെടുക്കുന്നുണ്ട്. അന്തര്‍ദേശീയ റഫറിമാരാണ് കളി നിയന്ത്രിക്കുക. 2024 ല്‍ നടക്കുന്ന പാരാലിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഴ്ചയുടെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി കാല്‍പന്ത് മത്സരങ്ങള്‍ തുടര്‍ച്ചയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ബ്ലൈന്റ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.
കേരളത്തില്‍ രണ്ടാം തവണയാണ് ദേശീയ ബ്ലൈന്റ് ഫുട്‌ബോള്‍ മത്സരം നടക്കുന്നത്. കേരള ബ്ലൈന്റ് സ്‌കൂള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഫാ. ജേക്കബ് മണ്ണാപ്രായല്‍ കോര്‍ എപ്പിസ്‌കോപ്പ, വര്‍ക്കിങ് പ്രസിഡന്റ് ടി.ജെ ജോണ്‍, എസ്.ആര്‍.വി.സി ഭാരവാഹി സുനില്‍ കെ മാത്യു, ഗൈഡ് നരേഷ്, കളിക്കാരായ മേഘാലയ താരം ഗബ്രിയേല്‍ നോന്‍ഗ്രൂം, ഹരിയാന താരം അശ്വിനികുമാര്‍, കേരള ഗോള്‍കീപ്പര്‍ പി.എസ് സുജിത്ത് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  21 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  21 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  21 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  a day ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  a day ago
No Image

വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും

Saudi-arabia
  •  a day ago
No Image

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

Kerala
  •  a day ago
No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  a day ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  a day ago

No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  a day ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  a day ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  a day ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  a day ago