HOME
DETAILS
MAL
ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
backup
April 27 2018 | 18:04 PM
കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 കി.മീ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നലെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ പെയ്തു. ചിലയിടങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."