HOME
DETAILS

കേബിള്‍ കുഴി അപകടം വിതയ്ക്കുന്നു

  
backup
June 08 2016 | 03:06 AM

%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%af%e0%b5%8d

ആലുവ : സ്വകാര്യ കമ്പനിക്കായുണ്ടാക്കിയ കേബിള്‍കുഴി തിരക്കേറിയ റോഡില്‍ അപകടങ്ങള്‍ക്കു കാരണമാകുന്നു. ആലുവ പാലസ് റോഡില്‍ ബാങ്ക് കവല ബസ്റ്റോപ്പിന് സമീപത്താണ് സ്വകാര്യ ടെലഫോണ്‍ കമ്പനിക്കായി റോഡ് കുഴിച്ചെടുത്ത കേബിള്‍ കുഴി അപകടം വരുത്തുന്നത്.
കേബിള്‍ കുഴി മണ്ണിട്ട് മൂടിയെങ്കിലും, മഴപെയ്തതോടെ മണ്ണ് താഴേക്ക് ഇരുന്നതാണ് കുഴി അപകടത്തിന് കാരണമാകുന്നത്.
കുഴിയിലെ മണ്ണിരുന്നതോടെ കേബിള്‍ സ്ഥാപിച്ച പില്ലര്‍ അടക്കം പുറത്തേക്ക് ഉയര്‍ന്ന നിലയിലാണുള്ളത്.
തിരക്കേറിയ റോഡില്‍ ഇത് ഏറെ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നുറപ്പായിട്ടും, അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago