HOME
DETAILS
MAL
ബോംബ് ഭീഷണി: ഈജിപ്ഷ്യന്‍ വിമാനം ഉസ്‌ബെക്കിസ്ഥാനില്‍ ഇറക്കി
backup
June 08 2016 | 21:06 PM
കെയ്‌റോ: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ എയര്‍ വിമാനം അടിയന്തരമായി ഉസ്‌ബെക്കിസ്ഥാനില്‍ ഇറക്കി. കെയ്‌റോയില്‍നിന്നു ബെയ്ജിങ്ങിലേക്കു പോകുകയായിരുന്ന വിമാനത്തില്‍ 118 യാത്രക്കാരും 17 ജോലിക്കാരുമാണുണ്ടായിരുന്നത്. ഉസ്‌ബെക്കിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഉര്‍ഗെഞ്ചിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."