വക്കം മൗലവിയെ കുറിച്ചുള്ള പുസ്തകത്തില്‍നിന്ന് മുജാഹിദ് നേതാവ് ചരിത്രഭാഗം വെട്ടിമാറ്റി
കോഴിക്കോട്: സ്വദേശാഭിമാനി പത്രത്തിന്റെ ഉടമയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ കുറിച്ച് മുജാഹിദ് നേതാവ് എഴുതിയ ജീവചരിത്രത്തില്‍നിന്ന് പ്രധാന ചരിത്രഭാഗം വെട്ടിമാറ്റി. മുജീബു റഹ്മാന് കിനാലൂര്‍ എഴുതിയ 'പൗരോഹിത്യം വേണ്ട, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി' എന്ന പുസ്തകത്തില്‍ നിന്ന് മൗലവി വെള്ളം ജപിച്ചു നല്‍കിയെന്ന ഭാഗമാണ് വെട്ടിമാറ്റിയത്. വക്കം മൗലവിയെ കുറിച്ച് അന്‍പതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനം പുസ്തകത്തില്‍ അവസാനത്തെ അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്. 'വിഷമേറ്റാല്‍ അത് ഇറക്കാന്‍ മൗലവി സാഹിബിനെ കൊണ്ട് വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെ ഹിന്ദുക്കളുടെ സാധാരണ പതിവായിരുന്നു' എന്ന് മൂലകൃതിയിലുണ്ട്. ഇതില്‍ 'വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക' എന്ന ഭാഗം ഒഴിവാക്കിയാണ് മുജാഹിദ് നേതാവ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ട് വെള്ളത്തില്‍ ഊതിയുള്ള ചികിത്സ വക്കം മൗലവി നടത്തിയിരുന്നുവെന്നും ഹിന്ദുസമുദായത്തിലെ ആളുകള്‍ പോലും വന്നിരുന്നുവെന്നുമുള്ള സീതി സാഹിബിന്റെ ലേഖനത്തിലെ പ്രധാനഭാഗമാണ് മുജീബ് റഹ്മാന് സൗകര്യപൂര്‍വം ഒഴിവാക്കിയത്. വെള്ളം ജപിച്ചു കൊണ്ടുപോകുക എന്നത് തങ്ങളുടെ ആശയത്തിന് എതിരായതിനാല്‍ അത് പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് മുജീബു റഹ്മാന് സുപ്രഭാതത്തോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര് അറസ്റ്റില്‍
National
• 25 days agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 25 days agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 25 days ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 25 days agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 25 days agoഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം
International
• 25 days agoകൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരത്തിന് ഡോക്ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 25 days agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 25 days agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 25 days agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 25 days agoയു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം
uae
• 25 days agoവര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി
Kerala
• 25 days agoകറന്റ് അഫയേഴ്സ്-12-10-2024
PSC/UPSC
• 25 days ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 25 days agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
uae
• 25 days agoമുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്
Kerala
• 25 days ago'യു.എ.ഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ
uae
• 25 days agoആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ
National
• 25 days agoഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി
45കാരെ ഉൾപ്പെടുത്താൻ എമിറേറ്റ് അടുത്തിടെ 'വയോജന ഇൻഷുറൻസ്' പദ്ധതിയുടെ പ്രായപരിധി കുറച്ചിരുന്നു