HOME
DETAILS
MAL
യു.എസിനെ മേഖലയില്‍ നിന്ന് നീക്കംചെയ്യുമെന്ന് പുതിയ മേധാവി
backup
January 07 2020 | 03:01 AM
തെഹ്‌റാന്‍: യു.എസിനെതിരേ ഖാസിം സുലൈമാനിയുടെ അതേ പാതയില്‍ മുന്നോട്ടുപോകുമെന്ന് ഇറാനിലെ ഖുദ്‌സ് സേനയുടെ പുതിയ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മാഈല്‍ ഖാനി.
മേഖലയില്‍ നിന്ന് യു.എസ് സേനകളെ പുറത്താക്കുകയാണ് സുലൈമാനിയുടെ കൊലപാതകത്തിന് തങ്ങള്‍ക്ക് ചെയ്യാവുന്ന പ്രായശ്ചിത്തമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."