HOME
DETAILS
MAL
നടിക്കെതിരായ അതിക്രമം; ഒരു പ്രതി കൂടി അറസ്റ്റില്‍
backup
February 20 2017 | 17:02 PM
പാലക്കാട്: സിനിമാ നടിയെ തട്ടിക്കൊണ്ടുപോവുകയും അതിക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. മുഖ്യപ്രതികളില്‍ ഒരാളായ മണികണ്ഠനാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പാലക്കാട്ടു വച്ചാണ് ഇയാള്‍ പിടിയിലായത്.
രാത്രി 11 മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."